നാ​ടോ​ടി പെ​ൺ​കൊ​ടി​യാ​യി ഗാ​യ​ത്രി സു​രേ​ഷ്; ഉ​ത്ത​മി വ​രു​ന്നു
Friday, November 19, 2021 3:33 PM IST
എ​സ്.​പി. സു​രേ​ഷ് കു​മാ​ർ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ഉ​ത്ത​മി​യി​ൽ ഗാ​യ​ത്രി സു​രേ​ഷ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലെ നാ​ടോ​ടി​യാ​യ ഉ​ത്ത​മി​യു​ടെ മ​ക​ളാ​യ പ​വി​ത്ര​യു​ടെ ശ​ക്ത​മാ​ർ​ന്ന ജീ​വി​ത​മാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

ഗാ​യ​ത്രി​യെ കൂ​ടാ​തെ ഷാ​ജി നാ​രാ​യ​ണ​ൻ, രാ​ജി​മേ​നോ​ൻ, സ​ന​ൽ​കു​മാ​ർ, ഡൊ​മി​നി​ക് ചി​റ്റാ​ത്ത്, വി​നോ​ദ്, അ​ജി​ത്കു​മാ​ർ എം, ​സ​ന​ൽ, രാ​ജേ​ഷ്, ര​മേ​ശ്, അ​നു​പ​മ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

എ​സ്.​എ​സ് ഹാ​ഷ്‌​ടാ​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ ​സെ​ൻ താ​മ​ര​യ് സെ​ൽ​വി ആ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ജ​ഗ്ഗു, എ​സ്.​പി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മീ​റ്റ്ന എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സ​ലി​ൽ ചൗ​ധ​രി​യു​ടെ മ​ക​ൻ സ​ഞ്ജ​യ് ചൗ​ധ​രി ഈ​ണം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.