ടൊ​വി​നോ​യു​ടെ പു​തി​യ സിനിമ പ്ര​ഖ്യാ​പി​ച്ചു
Saturday, July 13, 2019 3:17 PM IST
ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ന​വാ​ഗ​ത​നാ​യ റോ​ണി റോ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ​ക്ക് 563 സെ​ന്‍റ് ചാ​ൾ​സ് സ്ട്രീ​റ്റ് എ​ന്നാ​ണ് പേരിട്ടിരിക്കുന്നത്. ഹൊ​റ​ർ ഗ​ണ​ത്തി​ലു​ള്ള ചി​ത്ര​മാ​ണി​ത്.

സം​ഗീ​ത് ജെ​യ്ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ബി. ​രാ​കേ​ഷാ​ണ്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.