തുരിയം തീയറ്ററുകളിലേക്ക്
Thursday, October 10, 2019 11:24 AM IST
ജിതിൻ കുമ്പുക്കാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന തുരിയം റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 11ന് തീയറ്ററുകളിലെത്തും. പി. പ്രകാശിന്‍റേതാണ് തിരക്കഥ.

രാ​ജേ​ഷ് ശ​ർ​മ്മ, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, ജോ​ഷി​ മാ​ത്യു, സു​നീ​ർ റി​നൂ​സ്, സൂ​ര്യ​കി​ര​ണ്‍, ഗാ​യ​ത്രി പ്രി​യ, കെ​പി​എ​സി ശാ​ന്ത, ഭാ​സി തി​രു​വ​ല്ല, മു​ൻ​ഷി ദി​ലീ​പ്, ബി​ജി​രാ​ജ് കാ​ളി​ദാ​സ, ശി​വ​കൃ​ഷ്ണ, സ​ജീ​വ് രാ​ഘ​വ്, ജി​ജാ സു​രേ​ന്ദ്ര​ൻ, പ്രി​യ​ങ്ക, ജെ​ന്നി എ​ലി​സ​ബ​ത്ത്, സ്റ്റെ​ഫി​ന, വൈ​ഗ ന​ന്ദ എ​ന്നി​വ​ർ സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി.​കെ. ന​ന്ദ​കു​മാ​റാണ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിക്കുന്നത്. മാ​ധ​വം മൂ​വീ​സിന്‍റെ ബാനറിൽ ബിജേഷ് നായരാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.