കാ​സ​ർ​ഗോ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക് ഒ​രു എ​ത്തി​നോ​ട്ടം; "ദി ​ലാ​സ്റ്റ്' പൂ​ർ​ത്തി​യാ​യി
Thursday, October 21, 2021 3:33 PM IST
വി​നു കോ​ളി​ച്ചാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ സി​നി​മ " ദി ​ലാ​സ്റ്റ്’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മൂ​വാ​യി​രം വ​ർ​ഷം മു​ന്പ​ത്തെ കാ​സ​ർ​ഗോ​ഡി​ന്‍റെ പ​ഴ​യ പേ​രാ​യ കാ​ഞ്ഞി​ര​ങ്ങാ​ടി​ന്‍റെ ച​രി​ത്ര​ങ്ങ​ളെ​കു​റി​ച്ചു​ള്ള ഒ​രു എ​ത്തി​നോ​ട്ട​മാ​ണ് ദി ​ലാ​സ്റ്റ്.

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ സോം​ഗ് ഇ​തി​നോ​ട​കം നി​ര​വ​ധി പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. അ​ജ​യ് പ്ര​സാ​ദ്, ശ്രീ​കു​മാ​ർ കാ​ട​കം, ബാ​ലേ​ട്ട​ൻ കാ​ട​കം, രാ​ഘ​വ​ൻ കൂ​ക്ക​ൾ, രാം ​രാ​ഘ​വ്,ശു​ഭ സി ​പി, ശ്രീ​ല​ക്ഷ്മി, ജ​ബ്ബാ​ർ മ​ള​ങ്ക​ള, ബി​ലാ​ൽ മു​സ്ത​ഫ, ശ്രീ​കാ​ന്ത് പു​ലി​ക്കോ​ട്, സ​ന്ധ്യ​കു​മാ​ര​ൻ, ഗി​രീ​ഷ് കോ​ളി​ച്ചാ​ൽ, രാ​മ​കൃ​ഷ്ണ​ൻ, ര​മേ​ശ​ൻ തു​ട​ങ്ങി നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം കാ​ട്ക​ഫെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.