"ആ ​കാ​ല​ത്ത് ഏ​റെ സ​മ്മ​ർ​ദ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നു'
Monday, April 19, 2021 12:52 PM IST
ഭാവഗാ​യി​ക സു​ജാ​ത​യു​ടെ മ​ക​ൾ എ​ന്ന ലേ​ബ​ലി​ൽ മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തി പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ പി​ന്ന​ണി​ഗാ​ന​രം​ഗ​ത്ത് ത​ന്‍റേ​താ​യ ഇ​രി​പ്പി​ടം ഉ​റ​പ്പി​ച്ച യു​വ​ഗാ​യി​ക​യാ​ണ് ശ്വേ​ത മോ​ഹ​ൻ. ഇ​പ്പോ​ഴി​താ, സു​ജാ​ത​യു​ടെ മ​ക​ൾ എ​ന്ന പേ​രി​ൽ ത​നി​ക്ക് ആ​ദ്യ​കാ​ല​ത്ത് ഏ​റെ സ​മ്മ​ർ​ദ്ദ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നു എ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ശ്വേ​ത.

സു​ജാ​ത​യു​ടെ മ​ക​ള്‍ എ​ന്ന പ​രി​ഗ​ണ​ന​യി​ല്‍ പ​ല പ്ര​ഗ​ത്ഭ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്താ​ന്‍ എ​ളു​പ്പ​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ആ​ദ്യ​ഗാ​നം മാ​ത്ര​മേ ത​നി​ക്ക് കി​ട്ടാ​റു​ള്ളു​വെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ജാ​ത​യു​ടെ മ​ക​ള്‍ ന​ന്നാ​യി പാ​ട​ണ​മ​ല്ലോ എ​ന്ന പ്ര​തീ​ക്ഷ എ​ല്ലാ​വ​രി​ലും ഉ​ണ്ടാ​യി​രു​ന്നു. ആ ​പ്ര​തീ​ക്ഷ​യ്ക്കു മ​ങ്ങ​ലേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി ആ​ദ്യ കാ​ല​ത്തൊ​ക്കെ സ​മ്മ​ര്‍​ദ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു.

"അ​ന്നൊ​ക്കെ റെ​ക്കോ​ര്‍​ഡിം​ഗി​നു വി​ളി​ക്കു​മ്പോ​ള്‍ പാ​ടു​ന്ന സ​മ​യ​ത്ത് സം​ഗീ​ത സം​വി​ധാ​യ​ക​ര്‍ ഭാ​വ​ങ്ങ​ള്‍ എ​ന്നി​ല്‍ നി​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. കാ​ര​ണം, അ​മ്മ ഭാ​വ​ഗാ​യി​ക ആ​ണ​ല്ലോ? അ​തു​കൊ​ണ്ടു ത​ന്നെ അ​മ്മ​യെ​പ്പോ​ലെ ഭാ​വ​ങ്ങ​ള്‍ വ​ര​ണം എ​ന്ന് അ​വ​ര്‍ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു...'- ശ്വേ​ത മോ​ഹ​ന്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.