സ​വ​ർ​ക്ക​റു‌​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ ടീ​സ​ർ
Monday, May 29, 2023 11:18 AM IST
വി​നാ​യ​ക് ദാ​മോ​ദ​ര്‍ സ​വ​ര്‍​ക്ക​റു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ബോ​ളി​വു​ഡി​ൽ ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ര​ണ്‍​ദീ​പ് ഹൂ​ഡ ആ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. സ​വ​ർ​ക്ക​റു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്ത​ത്.

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ങ്ങ​ളു​ടെ മ​റ്റൊ​രു ത​ല​മാ​ണ് സി​നി​മ പ​റ​യാ​ൻ പോ​കു​ന്ന​ത് എ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​വാ​ദം. മ​ഹേ​ഷ് മ​ഞ്ജ്‍​രേ​ക്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ന്ദീ​പ് സിം​ഗും അ​മി​ത് ബി. ​വാ​ധ്വാ​നി​യും ചേ​ര്‍​ന്നാ​ണ് നി​ർ​മാ​ണം.



സ​വ​ര്‍​ക്ക​റു​ടെ 138-ാം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​നം. മ​ഹേ​ഷ് മ​ഞ്ജ്‍​രേ​ക്ക​ര്‍​ക്കൊ​പ്പം റി​ഷി വി​ര്‍​മാ​നി​യും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.