സുരേഷ് ഗോപി ഈ സീനൊക്കെ പണ്ടേ വിട്ടതാ
Tuesday, February 25, 2020 9:52 AM IST
വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ൽ വ​ന്പ​ൻ തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് സു​രേ​ഷ് ഗോ​പി. ഇ​പ്പോ​ഴി​താ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ രം​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സു​കാ​ര​നെ മു​ട്ടു​കാ​ൽ കൊ​ണ്ട് ഭി​ത്തി​യി​ൽ ച​വി​ട്ടി നി​ർ​ത്തി​യി​രി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് വൈ​റ​ലാ​യ​ത്. നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ രം​ഗ​മാ​ണി​ത്. ഈ ​ചി​ത്രം സു​രേ​ഷ് ഗോ​പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ച​തോ​ടെ ലൂ​സി​ഫ​ർ എ​ന്ന സി​നി​മ​യി​ലെ ദൃ​ശ്യ​ത്തി​ന്‍റെ കോ​പ്പി​യ​ല്ലേ ഇ​ത് എ​ന്ന ക​മ​ന്‍റു​ക​ളു​മെ​ത്തി.

ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​നും താ​രം മ​റ​ന്നി​ല്ല. ഈ ​രം​ഗം ലൂ​സി​ഫ​റി​ന്‍റെ കോ​പ്പി​യ​ല്ല എ​ന്നും താ​ൻ അ​ഭി​ന​യി​ച്ച് 2001ൽ ​പു​റ​ത്തി​റ​ങ്ങി​യ ര​ണ്ടാം ഭാ​വം എ​ന്ന സി​നി​മ​യി​ലെ ദൃ​ശ്യ​ത്തി​ന് സ​മാ​ന​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​യു​ന്നു. സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി​യും സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.