കെ​ജി​എ​ഫ് വി​ല്ല​ൻ ഇ​നി നാ​യ​ക​ൻ; സ്തം​ഭം 2 വ​രു​ന്നു
Monday, December 6, 2021 12:12 PM IST
മെ​ഗാ​വി​ജ​യം നേ​ടി​യ ക​ന്ന​ഡ ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം കെ​ജി​എ​ഫി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു ജ​ന​ശ്ര​ദ്ധ നേ​ടി​യ ഗ​രു​ഡ റാം ​ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​മ​ണി​യു​ന്നു. സ്തം​ഭം 2 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

മു​ഴു​നീ​ള ആ​ക്ഷ​ൻ ചി​ത്ര​മാ​യ സ്തം​ഭം 2 സ​തീ​ഷ് പോ​ൾ ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പോ​ൾ ബ്ര​ദേ​ഴ്സി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

ഡെ​ക്കാ​ൻ കിം​ഗ് മൂ​വി പ്രൊ​ഡ​ക്ഷ​ൻ​സ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ മൂ​ന്നാം​വാ​രം പാ​ലാ​യി​ൽ ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​നും മ​ല​യാ​ളി​യു​മാ​യ ബി​ജു ശി​വാ​ന​ന്ദ്, സ​തീ​ഷ് പോ​ൾ, വി.​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

നാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​മി​ഴ് ക​ന്ന​ട ന​ട​ൻ സ​ന്ദീ​പ് ഷെ​രാ​വ​ത്ത് ആ​ണ്. മി​സ് ഇ​ന്ത്യ റ​ണ്ണ​റ​പ്പ് ആ​ലി​യ, ബേ​ബി അ​ന്ന എ​ലി​സ​ബ​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

കെ.​സി. ദി​വാ​ക​ർ ഛായാ​ഗ്ര​ഹ​ണ​വും ശ്രീ​ക​ർ പ്ര​സാ​ദ് ചി​ത്ര​സം​യോ​ജ​ന​വും ഡോ. ​സു​രേ​ന്ദ്ര​ൻ സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ശ​ക്ത​രാ​യ ര​ണ്ടു മ​ല്ല​ന്മാ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ് സി​നി​മ​യ്ക്ക് സ്തം​ഭം 2 എ​ന്ന് പേ​രി​ട്ട​തെ​ന്ന് സം​വി​ധാ​യ​ക​ൻ സ​തീ​ഷ് പോ​ൾ പ​റ​യു​ന്നു.

പാ​ല, എ​റ​ണാ​കു​ളം സി​നി​മാ​വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കു​ന്ന സ്തം​ഭം 2 വി​ന്‍റെ പൂ​ജ ച​ട​ങ്ങ് ബം​ഗ​ളൂ​രു​വി​ലെ ഡോ. ​അം​ബ​രീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.