"വി​മ​ർ​ശി​ക്കു​ന്ന ചി​ല​ർ​ക്ക് ഒ​രു ധാ​ര​ണ​യു​ണ്ട്, പ​ക്ഷേ അ​ത് മ​ണ്ട​ത്ത​ര​വു​മാ​ണ്'
Sunday, January 10, 2021 4:23 PM IST
വി​മ​ർ​ശ​ന​ങ്ങ​ളെ എ​ങ്ങ​നെ കാ​ണു​ന്നു​വെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​വു​മാ​യി ന​ട​ൻ ശ്രീ​നി​വാ​സ​ൻ. താ​ന്‍ ഒ​രു തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് തി​രു​ത്താ​നു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ൾ ന​മു​ക്ക് സ്വീ​ക​രി​ക്കാ​മെ​ന്ന് താ​രം പ​റ​യു​ന്നു.

ത​ന്‍റെ സി​നി​മ​ക​ള്‍ ചി​ല​ര്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും വി​മ​ര്‍​ശി​ച്ചു എ​ഴു​തി​യാ​ല്‍ ത​നി​ക്ക് അ​ത് പ്ര​ശ്‌​ന​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"വി​മ​ര്‍​ശി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ഒ​രു ധാ​ര​ണ​യു​ണ്ട്; ഈ ​എ​ഴു​ത്തു​കാ​ര​നെ, ഈ ​സം​വി​ധാ​യ​ക​നെ ഞാ​നൊ​രു കാ​ര്യം പ​ഠി​പ്പി​ച്ചു കൊ​ടു​ത്തു എ​ന്ന്. പ​ക്ഷെ അ​ത് വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണ്. കാ​ര​ണം ഒ​രു സി​നി​മ​യി​ല്‍ സം​ഭ​വി​ച്ച പി​ഴ​വ് അ​ടു​ത്ത സി​നി​മ​യി​ല്‍ ശ​രി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​ടു​ത്ത സി​നി​മ വേ​റെ ഒ​രു ക​ഥ​യാ​ണ്..'- ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.