സൂ​ര​റൈ പോ​ട്ര് കേ​ര​ളാ വി​ത​ര​ണ അ​വ​കാ​ശം സ്പാ​ര്‍​ക്ക് പി​ക്‌​ചേ​ഴ്‌​സി​ന്
Wednesday, January 29, 2020 10:33 AM IST
സൂ​ര്യ​യു​ടെ​താ​യി റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് സു​ര​റൈ പോ​ട്ര്. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം നേ​ടി​യെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സ്പാ​ര്‍​ക്ക് പി​ക്‌​ചേ​ഴ്‌​സാ​ണ്. സു​ധ കൊ​ങ്കാ​ര​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

എ​യ​ര്‍ ഡെ​ക്കാ​ന്‍ സ്ഥാ​പ​ക​ന്‍ ക്യാ​പ്റ്റ​ന്‍ ജി.​ആ​ര്‍. ഗോ​പി​നാ​ഥി​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. മ​ല​യാ​ളി താ​രം അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ല്‍ സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. സ​മ്മ​ര്‍ റി​ലീ​സാ​യി​ട്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ജാ​ക്കി ഷ്‌​റോ​ഫ്, മോ​ഹ​ന്‍ ബാ​ബു, ക​രു​ണാ​സ്, പ​രേ​ഷ് റാ​വ​ല്‍, ഉ​ര്‍​വ​ശി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. നി​കേ​ത് ബോ​മ്മി റെ​ഡ്ഡി ഛായാ​ഗ്ര​ഹ​ണ​വും ജി.​വി പ്ര​കാ​ശ് കു​മാ​ര്‍ സം​ഗീ​ത​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.