സി​ത്താ​ര​യു​ടെ മ​ക​ൾ സാ​വ​ൻ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക്
Thursday, July 11, 2019 11:41 AM IST
ഗാ​യി​ക സി​ത്താ​ര​യു​ടെ മ​ക​ൾ സാ​വ​ൻ ഋ​തു അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സു​ധേ​ഷ് ബാ​ല​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സാ​ക്ഷാ​ത്ക്കാ​രം എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ലാ​ണ് സാ​വ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. സി​ത്താ​ര​യു​ടെ ഭ​ർ​ത്താ​വ് ഡോ. ​സ​ജീ​ഷും ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

പാ​ർ​വ​തി നാ​യി​ക​യാ​യി എ​ത്തി​യ ഉ​യ​രെ​യി​ലെ ഗാനം സാ​വ​ൻ ഗാ​ന​മാ​ല​പി​ക്കുന്നതിന്‍റെ വീഡിയോ ഏറെ അ​ഭി​ന​ന്ദ​നം നേ​ടി​യി​രു​ന്നു. സി​ത്താ​ര ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.