ഷെ​യ്ൻ നി​ഗം ത​മി​ഴി​ലേ​ക്ക്
Tuesday, September 24, 2019 12:16 PM IST
ഷെ​യ്ൻ നി​ഗം ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. സീ​നു രാ​മ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷെ​യ്ൻ ത​മി​ഴി​ലേ​ക്ക് അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വ​ലി​യ പെ​രു​ന്നാ​ൾ, ഉ​ല്ലാ​സം എ​ന്നീ സി​നി​മ​ക​ളാ​ണ് ഷെ​യ്ൻ നി​ഗ​ത്തി​ന്േ‍​റ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.