ദീ​ലീ​പി​ന്‍റെ കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍; സെ​ക്ക​ന്‍​ഡ് ലു​ക്ക് പോ​സ്റ്റ​ര്‍ എ​ത്തി
Saturday, February 8, 2020 5:25 PM IST
ദി​ലീ​പ്-​നാ​ദി​ര്‍​ഷ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍ എ​ന്ന സി​നി​മ​യു​ടെ സെ​ക്ക​ന്‍​ഡ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. 60 വ​യ​സു​ള്ള ക​ഥാ​പാ​ത്ര​മാ​യി ആ​ണ് സി​നി​മ​യി​ല്‍ ദി​ലീ​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഉ​ര്‍​വ​ശി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ന്‍, സ്വാ​സി​ക, സ​ലിം​കു​മാ​ര്‍, കോ​ട്ട​യം ന​സീ​ര്‍, അ​നു​ശ്രി, ടി​നി ടോം ​എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ജീ​വ് പാ​ഴൂ​രി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.