സ്‌​ക്രീ​ന്‍ പ്ലേ: ​വീ​ണ്ടും ഒ​രു സി​നി​മാ​ക്ക​ഥ സി​നി​മ​യാ​കു​ന്നു
Friday, January 21, 2022 3:05 PM IST
വീ​ണ്ടും ഒ​രു സി​നി​മാ​ക്ക​ഥ സി​നി​മ​യാ​കു​ന്നു. സ്‌​ക്രീ​ന്‍ പ്ലേ ​എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം കെ.​എ​സ്. മെ​ഹ​മൂ​ദ് ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​ശ​സ്ത മി​മി​ക്രി താ​രം പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം നാ​യ​ക​നാ​കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. 28-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ സി​നി​മാ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ഈ ​ചി​ത്രം. മ​മ്മി സെ​ഞ്ച്വ​റി തി​ര​ക്ക​ഥ​യും രാ​ജേ​ഷ് കോ​ട്ട​പ്പ​ടി സം​ഭാ​ഷ​ണ​വും എ​ഴു​തി​യി​രി​ക്കു​ന്നു. പ്ര​ജോ​ദ് ഉ​ണ്ണി​യു​ടെ വ​രി​ക​ൾ​ക്ക് ബാ​ഷ ചേ​ര്‍​ത്ത​ല ഈ​ണം​പ​ക​രു​ന്നു.

റ​സാ​ക് പാ​ര​ഡൈ​സ്, റ​ഫീ​ക് ചോ​ക്ലി, ക​ലാ​ഭ​വ​ന്‍ ര​ഞ്ജി​ത്ത്, പ്ര​ഗ്യ, അ​ലീ​ന, രാ​ധി​ക, നാ​സ​ര്‍, ഇ​സ്മ​യി​ല്‍, ശ്രി ​പ​തി സെ​ബി ഞാ​റ​ക്ക​ല്‍, ജ​യാ​ശി​വ​കു​മാ​ര്‍, ശ്രീ​ധ​ര്‍ മ​ട​മ്പ​ത്ത്, എ​ലി​ക്കു​ളം ജ​യ​കു​മാ​ര്‍, ന​ന്ദു ലാ​ല്‍, ഗ്രേ​ഷ്യ അ​രു​ണ്‍, മാ​സ്റ്റ​ര്‍ കാ​ശി​നാ​ഥ്, ബേ​ബി അ​തി​ഥി ശി​വ​കു​മാ​ര്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

സെ​ഞ്ച്വ​റി വി​ഷ​ന്‍റെ ബാ​ന​റി​ല്‍ മ​മ്മി സെ​ഞ്ച്വ​റി​യാ​ണ് സ്ക്രീ​ൻ​പ്ലേ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.