വി​വാ​ഹ​ശേ​ഷം അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു: സാ​മ​ന്ത
Thursday, June 20, 2019 10:08 AM IST
വി​വാ​ഹ​ത്തി​നു ശേ​ഷം ത​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന് സാ​മ​ന്ത. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

വി​വാ​ഹി​ത​യാ​യ ന​ടി എ​ന്ന പേ​രാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും മ​ഹാ​ന​ടി, രം​ഗ​സ്ഥ​ലം തു​ട​ങ്ങി​യ വ​ലി​യ സി​നി​മ​ക​ളെ​ല്ലാം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​തൊ​ന്നും വി​വാ​ഹ​ത്തി​നു ശേ​ഷം അ​ല്ലാ​ത്ത​തി​നാ​ൽ ആ ​ക്രെ​ഡി​റ്റൊ​ന്നും എ​നി​ക്ക് എ​ടു​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.

വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ എ​ന്നെ​ക്കൊ​ണ്ട് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് സം​വി​ധാ​യ​ക​ർ​ക്ക് അ​റി​യി​ല്ലാ​യി​രി​ക്കു​മെ​ന്നും അ​വ​സ​ര​ങ്ങ​ൾ കു​റ​യാ​ൻ അ​ത് കാ​ര​ണ​മാ​യി​രി​ക്കാ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.