തി​ര​ക്ക​ഥ​യും താ​ര​​ങ്ങ​ളു​മാ​യി ഇവിടെവന്നാ​ൽ സി​നി​മ മു​ഴു​വ​ൻ ചി​ത്രീ​ക​രി​ച്ചു മ​ട​ങ്ങാം
Wednesday, July 8, 2020 7:43 PM IST
അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി പോ​ലെ ഒ​ട്ട​ന​വ​ധി ഗാ​ന​രം​ഗ​ത്തി​ന്‍റെ മ​നോ​ഹ​ര പ​ശ്ചാ​ത്ത​ലം, ഉ​ദ​യ​നാ​ണ് താ​രം പോ​ലു​ള്ള സി​നി​മ​ക​ളി​ലെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ, ചെ​ന്നൈ എ​ക്സ്പ്ര​സി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബാ​ഹു​ബ​ലി​യി​ലെ മ​ഹി​ഷ്മ​തി തു​ട​ങ്ങി പ്രേ​ക്ഷ​ക​മ​ന​സി​ലെ സ്വ​പ്ന​ലോ​ക​മാ​യി മാ​റു​ന്ന ഒ​രു ലൊ​ക്കേ​ഷ​ൻ. അ​താ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി ഫി​ലിം സിറ്റി. ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച സി​നാ​മാ ന​ഗ​രം.

നൃ​ത്ത​രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പൂ​ന്തോ​ട്ട​ങ്ങ​ൾ, ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും രീ​തി​ക​ൾ​ക്ക​നു​സ​രി​ച്ച് ഒ​രു​ക്കി​യ തെ​രു​വു​ക​ൾ, സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി ത​ക​ർ​ക്കാ​നാ​യി മാ​ത്രം കെ​ട്ടി​പ്പൊ​ക്കി​യ പ​ടു​കൂ​റ്റ​ൻ മ​ന്ദി​ര​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, വി​മാ​ന​ത്താ​വ​ളം, ആ​ശു​പ​ത്രി, സ്കൂ​ൾ, കോ​ള​ജ്, പു​രാ​ണ​ക​ഥ​ക​ൾ​ക്കാ​യു​ള്ള കൊ​ട്ടാ​ര​ങ്ങ​ൾ, ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ, തു​ട​ങ്ങി എ​ന്ത് രം​ഗ​ത്തി​നും അ​നു​യോ​ജ്യ​മാ​യ കാ​ഴ്ച​ക​ൾ ഈ ​ഫി​ലിം സി​റ്റി​യി​ലു​ണ്ട്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ തി​ര​ക്ക​ഥ​യും താ​ര​​ങ്ങ​ളു​മാ​യി ചെ​ന്നാ​ൽ സി​നി​മ മു​ഴു​വ​ൻ ചി​ത്രീ​ക​രി​ച്ചു മ​ട​ങ്ങാം.

സി​നി​മാ ലൊ​ക്കേ​ഷ​ൻ മാ​ത്ര​മ​ല്ല റാ​മോ​ജി. സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ​വി​സ്മ​യ​മൊ​രു​ക്കു​ന്ന അ​ദ്ഭു​ത​ലോ​കം കൂ​ടെ​യാ​ണി​വി​ടം. ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ നി​ന്ന് 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹ​യാ​ത്ത് ന​ഗ​റി​ലാ​ണ് റാ​മോ​ജി ഫി​ലിം സി​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.