ര​ജി​ത് കു​മാ​ര്‍ സി​നി​മ​യി​ലേ​ക്ക്
Thursday, March 19, 2020 11:19 AM IST
ബി​ഗ് ബോ​സ് താ​രം ര​ജി​ത് കു​മാ​ര്‍ സി​നി​മ​യി​ലേ​ക്ക്. ര​ഞ്ജി​ത് പി​ള്ള, മു​ഹ​മ്മ​ദ് ഷാ ​എ​ന്നീ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പേ​ര് അ​ഞ്ജ​ലി എ​ന്നാ​ണ്. ചി​ത്ര​ത്തി​ല്‍ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മെ​യി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യു​മാ​ണ്. ബി​ഗ് ബോ​സ് മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന പ​വ​നും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​ഞ്ജ​ലി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.