പ്രി​യ വാ​ര്യ​ർ തെ​ലു​ങ്കി​ലേ​ക്ക്; ആ​ദ്യ ചി​ത്രം നി​തി​നൊ​പ്പം
Tuesday, June 25, 2019 10:59 AM IST
പ്രി​യ വാ​ര്യ​ർ തെ​ലു​ങ്കി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ആ​ദ്യ ചി​ത്ര​ത്തി​ൽ നി​തി​ന്‍റെ നാ​യി​ക​യാ​യി ആ​ണ് താ​രം അ​ഭി​ന​യി​ക്കു​ന്ന​ത്. ച​ന്ദ്ര​ശേ​ഖ​ർ യെ​ലെ​റ്റി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം രാ​കു​ൽ പ്രീ​ത് സിം​ഗും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ബോ​ളി​വു​ഡി​ൽ ല​വ് ഹാ​ക്കേ​ഴ്സ് എ​ന്ന സി​നി​മ​യാ​ണ് പ്രി​യ​യു​ടേ​താ​യി ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.