പൃ​ഥ്വി​രാ​ജിന്‍റെ "കു​രു​തി' പൂ​ർ​ത്തി​യാ​യി
Thursday, January 7, 2021 5:14 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ മ​നു വാ​ര്യ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 'കു​രു​തി' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ ബാ​ന​റി​ല്‍ സു​പ്രി​യ മേ​നോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നോ​ടൊ​പ്പം റോ​ഷ​ന്‍ മാ​ത്യൂ, ഷൈ​ന്‍ ടോം ​ചാ​ക്കോ, മു​ര​ളി ഗോ​പി, മാ​മു​ക്കോ​യ, ശ്രി​ന്ദ, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, നെ​സ്‌​ല​ൻ, സാ​ഗ​ര്‍ സൂ​ര്യ തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

അ​നീ​ഷ് പ​ള്ളി​യാ​ലി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ള്‍​ക്ക് ജേ​ക്‌​സ് ബി​ജോ​യ് സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.