ശ​രീ​ര ഭാ​രം കു​റ​ച്ച് പു​തി​യ ലു​ക്കി​ല്‍ പൃ​ഥ്വി
Wednesday, February 26, 2020 3:36 PM IST
അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ആ​ടു ജീ​വി​ത​മാ​ണ് പൃ​ഥ്വി​രാ​ജി​ന്‍റേ​താ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം. ബെ​ന്യാ​മി​ന്‍റെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​ക്കാ​രം നേ​ടി​യ ആ​ടു ജീ​വി​തം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ബ്ലെ​സി​യാ​ണ്.

ഇ​പ്പോ​ഴി​ത സി​നി​മ​യ്ക്ക് വേ​ണ്ടി ശ​രീ​ര ഭാ​രം കു​റ​ച്ച പൃ​ഥ്വി​രാ​ജി​നെ ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. 30 കി​ലോ​യി​ല്‍ അ​ധി​കം ഭാ​രം താ​രം കു​റ​ച്ചു എ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ത​ന്നെ താ​ടി​യും വ​ള​ര്‍​ത്തു​ക​യാ​ണ്. പു​തി​യ ലു​ക്കി​ല്‍ പൊ​തു​വേ​ദി​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പൃ​ഥ്വി​യെ ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.