സാ​ഹോ എ​ത്താ​ൻ വൈ​കും
Friday, July 19, 2019 3:01 PM IST
പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യു​ടെ റി​ലീ​സ് നീ​ട്ടി. ഓ​ഗ​സ്റ്റ് 15ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഓ​ഗ​സ്റ്റ് 30ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്രീ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ലാ​ണ് റി​ലീ​സ് നീ​ട്ടി​യ​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. സു​ജി​ത് റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധാ ക​പൂ​റാ​ണ് നാ​യി​ക.

മ​ല​യാ​ള ന​ട​ൻ ലാ​ൽ, ജാ​ക്കി ഷെ​റോ​ഫ്, മ​ന്ദി​ര ബേ​ദി, ആ​ദി​ത്യ ശ്രീ​വാ​സ്ത​വ, നീ​ൽ നി​തി​ൻ മു​കേ​ഷ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. യു​വി ക്രി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ വ​സിം പ്ര​മോ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.