ജീ​വി​ത​ത്തി​ലെ ഒ​രു​ഘ​ട്ട​ത്തി​ല്‍ ഞാ​നും പ​ല്ല​വി​യാ​യി​രു​ന്നു: പാ​ര്‍​വ​തി
Sunday, February 9, 2020 10:00 AM IST
ജീ​വി​ത​ത്തി​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍ താ​നും ഉ​യ​രെ സി​നി​മ​യി​ലെ പ​ല്ല​വി​യെ പോ​ലെ​യാ​യി​രു​ന്നു​വെ​ന്ന് പാ​ര്‍​വ​തി. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും പ​രി​ഗ​ണി​ച്ച​താ​ണ് സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ജീ​വി​ത​ത്തി​ലെ ഒ​രു ഘ​ട്ട​ത്തി​ല്‍ താ​നും സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​മാ​യ പ​ല്ല​വി​യെ പോ​ലെ​യാ​യി​രു​ന്നു. അ​ത് ആ​സി​ഡ് ആ​ക്ര​മ​ണം വ​രെ പോ​യി​ല്ല​ന്നെ​യു​ള്ളു താ​രം പ​റ​ഞ്ഞു. ആ​സി​ഡ് ആ​ക്ര​മ​ണം പോ​ലെ​യൊ​ന്നും ആ​യി​ല്ലെ​ങ്കി​ലും മെ​ന്റ​ല്‍ ഇ​മോ​ഷ​ണ​ല്‍ ട്രോ​മ സ​മാ​ന​മാ​യി​രു​ന്നു. ഇ​ത് തി​രി​ച്ച​റി​യു​മ്‌​പോ​ള്‍ പു​റ​ത്തു ക​ട​ക്കേ​ണ്ട​തു​ണ്ട്. പാ​ര്‍​വ​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.