പാ​പ്പ​ന്‍റേം സൈ​മ​ന്‍റേം പി​ള്ളേ​രു​ടെ വീ​ര​പ​രാ​ക്ര​മ​ങ്ങ​ൾ
Monday, January 20, 2020 3:05 PM IST
നവാഗതനായ ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന പാ​പ്പ​ന്‍റേം സൈ​മ​ന്‍റേം പി​ള്ളേ​ർ എ​ന്ന ചി​ത്രം റിലീസിനു തയാറെടുക്കുന്നു. സി​സ് ടെ​ലി മീ​ഡി​യ​

​പി.​പാ​റ​പ്പു​റത്തിന്‍റേതാണ് രചന. സോ​ജി​ൻ ജ​യിം​സ്, പി. പാറപ്പുറം എന്നിവരുടെ വരികൾക്ക് ക​ലാ​മ​ണ്ഡ​ലം ജോ​യ് ചെ​റു​വ​ത്തൂ​ർ, അ​നു​രാ​ജ് ശ്രീ​രാ​ഗം, സൈ​ലേ​ഷ് നാ​രാ​യ​ണ​ൻ എന്നിവർ സംഗീതം പകരുന്നു.

കോ​ട്ട​യം പ്ര​ദീ​പ്, ജ​യിം​സ് പാ​റ​ക്ക, ബി​നു അ​ടി​മാ​ലി, ക​ണ്ണൂ​ർ വാ​സു​ട്ടി, ശി​വാ​ന​ന്ദ​ൻ, അ​വി​നാ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, വി​ഷ്ണു, ഗി​രീ​ഷ് ഗോ​പി, ഷി​ജോ വ​ർ​ഗീ​സ്, വി​ഷീ​ഷ്, സ​ന​ൽ, പോ​ൾ​പെ​ട്ട, മാ​ർ​ട്ടി​ൻ, ഷൈ​ജു, ശാ​ന്ത​കു​മാ​രി, ശി​വാ​നി, അ​ഞ്ജ​ലി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.