പ​ട​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, January 28, 2020 10:50 AM IST
കെ.​എം. ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കേ​ര​ള​ത്തി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, വി​നാ​യ​ക​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. സ​ലിം കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, ഉ​ണ്ണി​മാ​യ, ടി.​ജി. ര​വി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​കേ​ഷ് ആ​ർ. മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.