പടയുടെ ചിത്രീകരണം ആരംഭിച്ചു
Friday, May 24, 2019 10:03 AM IST
വി​നാ​യ​ക​നും കു​ഞ്ചാ​ക്കോ ബോ​ബ​നും ജോ​ജു ജോ​ര്‍​ജ്ജും ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്ന ചി​ത്രം വ​രു​ന്നു. ക​മ​ല്‍ കെ ​എം ആ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. 'പ​ട' എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഇ 4 ​എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ് നി​ര്‍​മി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ങ്ങി. ഒ​രു യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. സ​മീ​ര്‍ താ​ഹി​ര്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.