നി​ണം: ഒ​രു പ്ര​തി​കാ​ര​ത്തി​ന്‍റെ ക​ഥ
Saturday, October 23, 2021 11:26 AM IST
മൂ​വി ടു​ഡേ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന നി​ണം എ​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത താ​ര​ങ്ങ​ളു​ടെ പേ​ജു​ക​ളി​ലൂ​ടെ ആ​യി​രു​ന്നു റി​ലീ​സ്. പ്ര​തി​കാ​ര​ത്തി​ലൂ​ന്നി​യ ഫാ​മി​ലി സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണ് നി​ണം.

അ​മ​ർ​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് വി​ഷ്ണു​രാ​ഗ് ആ​ണ്. ഗി​രീ​ഷ് ക​ട​യ്ക്കാ​വൂ​ർ, സൂ​ര്യ​കൃ​ഷ്ണ, മ​നീ​ഷ് മോ​ഹ​ന​ൻ, ശ​ര​ത് ശ്രീ​ഹ​രി, സ​ജി​ത്ത്, മി​ഥു​ൻ പു​ല​രി, പ്ര​ദീ​പ് ആ​ന​ന്ദ​ൻ, രാ​ജേ​ഷ് ഭാ​നു, ല​താ​ദാ​സ്, ക​ലാ​ഭ​വ​ൻ ന​ന്ദ​ന എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.



സു​മേ​ഷ് മു​ട്ട​റ​യു​ടെ വ​രി​ക​ൾ​ക്ക് സു​ധേ​ന്ദു​രാ​ജ്, സി​ജു ഹ​സ്ര​ത്ത് എ​ന്നി​വ​ർ ഈ​ണം​പ​ക​രു​ന്നു. ന​വം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന നി​ണ​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.