സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Tuesday, June 25, 2019 10:40 AM IST
ആ​ഷി​ഖ് അ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ബ്ലാ​ക്ക് കോ​ഫി എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ലാ​ൽ, ബാ​ബു രാ​ജ്, ആ​സി​ഫ് അ​ലി, ശ്വേ​താ മേ​നോ​ൻ, മൈ​ഥി​ലി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​നി​മ ഭ​ക്ഷ​ണ​ത്തെ പ്ര​മേ​യ​മാ​ക്കി​യാ​യി​രു​ന്നു.

ഒ​രു പ്രേ​മം ഉ​ണ്ടാ​ക്കി​യ ക​ഥ എ​ന്നാ​ണ് ബ്ലാ​ക്ക് കോ​ഫി​യു​ടെ ടാ​ഗ്ലൈ​ൻ. ബാ​ബു രാ​ജാ​ണ് സി​നി​മ തി​ര​ക്ക​ഥ​യെ​ഴു​തി സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ലാ​ൽ, ശ്വേ​ത മേ​നോ​ൻ, ബാ​ബു രാ​ജ്, ഓ​വി​യ, ര​ച​ന നാ​രാ​യ​ണ​ൻ കു​ട്ടി, ലെ​ന, മൈ​ഥി​ലി എ​ന്നി​വ​രും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ജീ​ഷ് മ​ഞ്ചേ​രി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.