ന​യ​ന്‍​താ​ര: ബി​യോ​ണ്ട് ദ് ​ഫെ​യ​റി ടെ​യ്ൽ; ടീ​സ​ർ പു​റ​ത്തു​വി​ട്ട് നെ​റ്റ്ഫ്ലി​ക്സ്
Saturday, September 24, 2022 2:04 PM IST
ന​യ​ന്‍​താ​ര​യു​ടെ​യും സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ന്‍റെ​യും വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി പ്ര​മൊ വി​ഡി​യോ പ​ങ്കു​വ​ച്ച് നെ​റ്റ്ഫ്ലി​ക്സ്. ന​യ​ന്‍​താ​ര: ബി​യോ​ണ്ട് ദ് ​ഫെ​യ​റിടെ​യ്ല്‍ എ​ന്നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര്.

ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ന​യ​ൻ​താ​ര തു​റ​ന്നു പ​റ​യു​ന്ന​ത് പ്രമൊ​യി​ല്‍ കാ​ണാം.



ഗൗ​തം മേ​നോ​നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ൺ ഒ​ൻ​പ​തി​ന് മ​ഹാ​ബ​ലി​പു​ര​ത്തെ ഷെ​റാ​ട്ട​ൺ ഗ്രാ​ൻ​ഡ് റി​സോ​ർ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു ന​യ​ൻ​താ​ര–​വി​ഘ്നേ​ഷ് വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.