നീ​യോ​ർ​മ​ക​ൾ: ഒ​രു സം​ഗീ​താ​ത്മ​ക ഹ്ര​സ്വ​ചി​ത്രം
Friday, February 26, 2021 3:19 PM IST
ബാ​ബു​ജി കു​രു​വി​ള​യു​ടെ ബി​ഗ് ബി ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജേ​ക്ക​ബ് ഉ​തു​പ്പ് നി​ർ​മി​ക്കു​ന്ന സം​ഗീ​താ​ത്മ​ക ഹ്ര​സ്വ​ചി​ത്ര​മാ​ണ് നീ​യോ​ർ​മ​ക​ൾ. തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും സ​ഹീ​ർ​ഷ കൊ​ല്ലം .
ബി​നു.​കെ. കു​ഞ്ഞി​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് സം​ഗീ​താ​ധ്യാ​പി​ക​യും ഗാ​യി​ക​യു​മാ​യ മീ​നു അ​നൂ​പ് ആ​ണ് . ഫി​റോ​സ് കാ​സ​ർ​കോ​ടി​ന്‍റെ ഓ​ർ​ക്ക​സ്ട്ര​യി​ൽ നി​സാ​ർ ആ​ല​പ്പി​യും മീ​നു അ​നൂ​പും ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്നു .

മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​രു​ടെ പ്ര​ശ​സ്ത​മാ​യ മാ​പ്പി​ള​പ്പാ​ട്ട് പു​ന​രാ​വി​ഷ്ക​രി​ച്ച്‌ നീ​യോ​ർ​മ​ക​ൾ​ക്കു ടൈ​റ്റി​ൽ സോം ​ഗാ​യി ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ടൈ​റ്റി​ൽ സോം​ഗ് ആ​ലാ​പ​നം ജി​ൻ​ഷ ഹ​രി​ദാ​സ്.

നൃ​ത്താ​ധ്യാ​പി​ക സ​രി​ത​നി​തി​നും നി​തി​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​ങ്ങ​ളാ​യി അ​ഭി​ന​വ് ബാ​ബു​വും നേ​ഹ ബി​ജു​വും അ​ഭി​ന​യി​ക്കു​ന്നു . ജേ​ക്ക​ബ് ഉ​തു​പ്പ് , അ​നി​ൽ തി​രു​വ​ന​ന്ത​പു​രം, അ​ഭി​ലാ​ഷ് പൊ​ൻ​കു​ന്നം, ശ്രീ​ജ പ്ര​ദീ​പ്, നീ​തു ശ്രീ​വ​ത്സ​ൻ എ​ന്നി​വ​ർ മ​റ്റു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

അ​ഭി​ലാ​ഷ് പൊ​ൻ​കു​ന്ന​വും ഷ​നീ​ബ്‌ അ​ബൂ​ബ​ക്ക​റും സ​ഹ സം​വി​ധാ​യ​ക​രാ​കു​ന്ന നീ​യോ​ർ​മ​ക​ൾ​ക്കു ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് വി​നോ​ദ് കെ. ​കു​ഞ്ഞ്‌. ഛായാ​ഗ്ര​ഹ​ണം സി​ബി​ൻ ബി​ഗ് ബി, ​ചി​ത്ര​സം​യോ​ജ​നം മ​ധു മ​ണ്ണൂ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.