ന​വ്യ നാ​യ​ർ ഫ​സ്റ്റോ... അ​തോ സെ​ക്ക​ൻഡോ...
Saturday, September 26, 2020 4:16 PM IST
നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണ് ന​ടി ന​വ്യ നാ​യ​ർ. സി​നി​മ​ക​ളി​ൽ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ പോ​ലും ഡാ​ൻ​സി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും താ​രം നി​റ​ഞ്ഞു​നി​ന്നി​രു​ന്നു.

ഇ​പ്പോ​ഴി​താ ന​വ്യ​നാ​യ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന സെ​ൽ​ഫി​യും കു​റി​പ്പു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു ആ​രാ​ധ​ക​നു​മൊ​ത്തു​ള്ള സെ​ൽ​ഫി​യാ​ണ് ന​വ്യ പ​ങ്ക് വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നോ​ടൊ​പ്പം ആ​രാ​ധ​ക​ൻ ന​വ്യ​യോ​ട് ചോ​ദി​ച്ച ചി​ല സം​ശ​യ​ങ്ങ​ളും താ​രം കു​റി​ച്ചി​ട്ടു​ണ്ട്.

മോ​ളേ പേ​രെ​ന്താ...​ന​വ്യ നാ​യ​ർ എ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ വീ​ണ്ടും ഒ​രു സം​ശ​യം കൂ​ടി. ന​വ്യ നാ​യ​ർ ഫ​സ്റ്റോ അ​തോ സെ​ക്ക​ൻഡോ, വ​ല്ല​വ​രും വ​ന്നോ... ഇ​ല്ല ചേ​ട്ടാ ഞാ​ൻ പ​ഴ​യ ആ​ളു ത​ന്നെ​യാ​ണെ​ന്ന് പ​റ​ഞ്ഞ് മു​ഖ​ത്തെ ക​ണ്ണ​ട മാ​റ്റി.’’ എ​ന്നാ​ണ് ന​വ്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ന​വ്യ​യു​ടെ ഒ​രു​ത്തീ​യെ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു ഈ ​സം​ഭ​വം. ത​നി നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യാ​യാ​ണ് ചി​ത്ര​ത്തി​ൽ ന​വ്യ എ​ത്തു​ന്ന​ത് . ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​.കെ പ്ര​കാ​ശാ​ണ്. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബെ​ൻ​സി നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ക​ഥ​യാ​കാം ചി​ത്ര​മെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.