നാ​ളേ​യ്ക്കാ​യ് തു​ട​ങ്ങി
Saturday, February 29, 2020 10:16 AM IST
കു​പ്പി​വ​ള, ഓ​ർ​മ്മ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സു​രേ​ഷ് തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നാ​ളേ​യ്ക്കാ​യ്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ണും തി​രു​വ​ന​ന്ത​പു​രം വേ​ളാ​വൂ​ർ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. സ്വി​ച്ചോ​ണ്‍ ക​ർ​മ്മം ശ്രീ​ല​ത ന​ന്പൂ​തി​രി​യാ​ണ് നി​ർ​വഹി​ച്ച​ത്. വി.​കെ. അ​ജി​ത​ൻ കു​മാ​ർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ ആ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ധാ​ർ​ത്ഥ് ശി​വ, കൃ​ഷ്ണ പ്ര​സാ​ദ്, സ​ജീ​വ് വ്യാ​സ, ഷി​ബു​ല​ബാ​ൻ, നൗ​ഷാ​ദ് ഷാ​ഹു​ൽ, ആ​ർജെ ​സു​രേ​ഷ്, ജ​യ്സ​പ്പ​ൻ മ​ത്താ​യി, കെ.​പി. സു​രേ​ഷ്കു​മാ​ർ, പ്ര​ണ​വ്, ശ്രീ​ല​താ ന​ന്പൂ​തി​രി, ബെ​ന്ന ജോ​ണ്‍, ന​ന്ദ​ന, ആ​മി, ആ​ശാ നാ​യ​ർ, മ​ണ​ക്കാ​ട് ലീ​ല എ​ന്നി​വരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂരജ് ശ്രുതി സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.