നാ​ഗ ചൈ​ത​ന്യ​യു​ടെ പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു
Friday, June 21, 2019 3:57 PM IST
നാ​ഗ ചൈ​ത​ന്യ നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ പ്ര​ഖ്യാ​പി​ച്ചു. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശേ​ഖ​ർ ക​മ്മൂ​ല​യാ​ണ്. ട്വി​റ്റ​റി​ൽ കൂ​ടി നാ​ഗ ചൈ​ത​ന്യ ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ഒ​രു പ്ര​ണ​യ​ക​ഥ​യാ​യി​രി​ക്കു​മി​തെ​ന്ന് നാ​ഗ ചൈ​ത​ന്യ കു​റി​ച്ചു. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നാ​ഗ ചൈ​ത​ന്യ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ഭാ​ര്യ സാ​മ​ന്ത​യു​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.