ബി​ജു മേ​നോ​ന്‍റെ 41; മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Sunday, October 13, 2019 9:57 AM IST
ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 41ന്‍റെ മോ​ഷ​ൻ​പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബി​ജു മേ​നോ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ത​ട്ടി​ൻ​പു​റ​ത്ത് അ​ച്യു​ത​ൻ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 41. പി.​ജി. പ്ര​ഗീ​ഷിന്‍റേതാ​ണ് തി​ര​ക്ക​ഥ.​ജി. പ്ര​ജി​ത്ത്, അ​നു​മോ​ദ് ജോ​സ്, ആ​ദ​ർ​ശ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ‌‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.