ചൈ​നാ​ക്കാ​ര​നാ​യി ലാ​ലേ​ട്ട​ൻ; ഇ​ട്ടി​മാ​ണി​യു​ടെ പു​തി​യ ലു​ക്ക്
Tuesday, July 9, 2019 2:31 PM IST
ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ലു​ക്ക് പു​റ​ത്തു​വി​ട്ടു. ചൈ​നീ​സ് ആ​യോ​ധ​ന ക​ല അ​ഭ്യാ​സി​യു​ടെ ലു​ക്കി​ലു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എ​ന്നി​വ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹ​ണി റോ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. രാ​ധി​ക ശ​ര​ത്കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രും ഇ​ട്ടി​മാ​ണി​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.