മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്നു
Friday, May 24, 2019 1:19 PM IST
മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​മൊ​ത്ത് തീ​യ​റ്റ​ർ പ്രൊ​ജ​ക്ട് ഒ​രു​ക്കു​വാ​ൻ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. "ഇ​ൻ കോ​ണ്‍​വെ​ർ​സേ​ഷ​ൻ വി​ത്ത് ഫ​യ​ർ ഫ്ളൈ​സ്' എ​ന്നാ​ണ് പേ​ര്. ഇ​തി​നെ​പ്പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

കൂ​ടാ​തെ 3ഡി ​സി​നി​മ​യി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ. ബാ​റോ​സ്-​ദ് ഗാ​ർ​ഡി​യ​ൻ ഓ​ഫ് ദ് ​ഗാ​മാ​സ് ട്ര​ഷ​ർ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ജി​ജോ​യു​ടെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.