ച​രി​ത്ര​മാ​കാ​ൻ മ​ര​യ്ക്കാ​ർ; അ​മ്പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ്
Friday, October 11, 2019 2:19 PM IST
മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​രോ അ​റി​യി​പ്പും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ വാ​യി​ച്ച​റി​യു​ന്ന​ത്. ഇ​പ്പോ​ഴി​ത പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ചി​ത്രം അ​മ്പ​തി​ൽ അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. 2020 മാ​ർ​ച്ച് 19നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ലൂ​സി​ഫ​ർ 44 രാ​ജ്യ​ങ്ങ​ളി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ മ​ര​യ്ക്കാ​ർ ഈ ​റി​ക്കാ​ർ​ഡ് ത​ക​ർ​ക്കും. അ​ർ​ജു​ൻ, സു​നി​ൽ ഷെ​ട്ടി, പ്ര​ഭു, മ​ഞ്ജു വാ​ര്യ​ർ, സി​ദ്ധി​ഖ്, മ​ധു, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, കീ​ർ​ത്തി സു​രേ​ഷ് തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, സ​ന്തോ​ഷ് ടി. ​കു​രു​വി​ള, ഡോ. ​സി.​ജെ. റോ​യി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.