അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ഇ​പ്പോ​ൾ കി​ട്ടു​ന്നി​ല്ല?
Thursday, January 7, 2021 4:37 PM IST
മ​നോ​ജ് കെ. ​ജ​യ​ൻ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് അ​ന​ന്ത​ഭ​ദ്രം, പ​ഴ​ശി​രാ​ജ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലേ​ത്. എ​ന്നാ​ൽ ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്ന് എ​ന്തു​കൊ​ണ്ട് കി​ട്ടു​ന്നി​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് താ​രം.

"പ്രേ​ക്ഷ​ക​ർ പ​ല​പ്പോ​ഴും എ​ന്നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്, മ​നോ​ജ് കെ. ​ജ​യ​ന് എ​ന്ത് കൊ​ണ്ട് അ​ന​ന്ത​ഭ​ദ്രം പോ​ലെ പ​ഴ​ശി​രാ​ജ പോ​ലെ സ​ർ​ഗം പോ​ലെ​യു​ള​ള മി​ക​ച്ച സി​നി​മ​ക​ൾ കി​ട്ടു​ന്നി​ല്ല. എ​പ്പോ​ഴും ന​മു​ക്ക് അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ൻ പ​റ്റി​ല്ല.

അ​ത് നൂ​റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്പോ​ൾ ഒ​രി​ക്ക​ൽ മാ​ത്രം കി​ട്ടു​ന്ന​താ​ണ്. ന​ല്ല വേ​ഷ​ങ്ങ​ൾ ല​ഭി​ച്ച ശേ​ഷ​വും അ​ത്ത​രം റോ​ളു​ക​ൾ വീ​ണ്ടും ല​ഭി​ക്കാ​ൻ ഞാ​ൻ എ​ന്നി​ലെ ന​ട​നെ പ്രൊ​മോ​ട്ട് ചെ​യ്തി​ല്ല എ​ന്ന​താ​ണ് സ​ത്യം.

ഞാ​ൻ അ​തി​ൽ വ​ലി​യ പ​രാ​ജി​ത​നാ​ണ്. സെ​ൽ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്നി​ലെ ന​ട​ന്‍റെ പ​രി​മി​തി ത​ന്നെ​യാ​ണ്.'- മ​നോ​ജ് കെ. ​ജ​യ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.