"അ​ത്ത​ര​മൊ​രു പ്ര​ണ​യ​ക​ഥ​യ്ക്കാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു'
Monday, April 19, 2021 3:11 PM IST
മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണ് മ​ഞ്ജു വാ​ര്യ​ർ. വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം ര​ണ്ടാം​വ​ര​വി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ന​ടി. ക​രു​ത്തേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ഞ്ജു ഇ​പ്പോ​ൾ പ്ര​ണ​യ​ക​ഥ​യ്ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കു​റ​ച്ച് കാ​ല​മാ​യി​ട്ട് റൊ​മാ​ന്‍​സ് താ​ന്‍ ചെ​യ്യു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ന​ല്ല ല​വ് സ്റ്റോ​റി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ അ​ടു​ത്ത സി​നി​മ​യ്ക്കാ​യി സ്വീ​ക​രി​ച്ചേ​ക്കു​മെ​ന്നും മ​ഞ്ജു പ​റ​ഞ്ഞു.

റൊ​മാ​ന്‍റി​ക് ഇ​തി​വൃ​ത്ത​മാ​യി വ​രു​ന്ന നി​ര​വ​ധി ക​ഥ​ക​ള്‍ ഇ​തി​ന​കം കേ​ട്ടു​ക​ഴി​ഞ്ഞു. ഏ​റ്റ​വും ര​സ​ക​ര​മാ​യൊ​രു പ്ര​ണ​യ​ക​ഥ​യ്ക്ക് വേ​ണ്ടി​യാ​ണ് താ​ന്‍ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.