മ​മ്മൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​കുന്നു
Wednesday, May 22, 2019 9:56 AM IST
മ​മ്മൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. വ​ൺ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ചി​റ​കൊ​ടി​ഞ്ഞ കി​നാ​ക്ക​ൾ സം​വി​ധാ​നം ചെ​യ്ത സ​ന്തോ​ഷ് വി​ശ്വ​നാ​ഥാ​ണ് ഈ സിനിമയൊരുക്കുന്നത്.

തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ബോ​ബി-​സ​ഞ്ജ​യ് ടീം ​മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് വ​ൺ. ഇ​ച്ചാ​യീ​സ് പ്രൊ​ഡ​ക്‌ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം ഈ ​വ​ർ​ഷം ത​ന്നെ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.