ഹാ​പ്പി​ബ​ർ​ത്ത്ഡേ മ​മ്മൂ​ക്കാ! മെ​ഗാ​സ്റ്റാ​റി​ന് സം​വി​ധാ​യ​ക​രു​ടെ പി​റ​ന്നാ​ൾ​ സ​മ്മാ​നം
Sunday, September 6, 2020 3:36 PM IST
തി​ങ്ക​ളാ​ഴ്ച പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്ക് സ​മ്മാ​ന​മാ​യി സം​വി​ധാ​യ​ക​രു​ടെ മാ​ഷ​പ്പ് വീ​ഡി​യോ. സം​വി​ധാ​യ​ക​രാ​യ അ​ജ​യ് വാ​സു​ദേ​വ്, ര​മേ​ഷ് പി​ഷാ​ര​ടി, ജി. ​മാ​ർ​ത്താ​ണ്ഡ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ​മാ​രാ​യ ഡി​ക്സ​ൺ, ബാ​ദു​ഷ എ​ന്നി​വ​ർ ചേ​ർ‌​ന്നാ​ണ് ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് നാ​ദി​ർ​ഷ ഈ​ണം ​പ​ക​രു​ന്നു. അ​ഫ്സ​ൽ ആ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലെ സീ​നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു​ള്ള വീ​ഡി​യോ പൃ​ഥ്വി​രാ​ജ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.