"സ​മം' ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
Monday, September 26, 2022 4:44 PM IST
ബാ​ബു തി​രു​വ​ല്ല ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന "സ​മം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി.​അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള അ​സാ​ധാ​ര​മാ​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഷീ​ലു എ​ബ്ര​ഹാം ആ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ക​ളാ​യി കൃ​തി​ക പ്ര​ദീ​പും എ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഉ​ണ്ണി മ​ട​വൂ​രും എ​ഡി​റ്റിം​ഗ് വി​പി​ൻ മ​ണ്ണൂ​രും നി​ർ​വ​ഹി​ക്കു​ന്നു. മ​നോ​ജ് കെ. ​ജ​യ​ൻ, അ​ശോ​ക​ൻ, കാ​ർ​ത്തി​ക് ശ​ങ്ക​ർ, പു​ത്തി​ല്ലം ഭാ​സി, ഡോ.​ആ​സി​ഫ് ഷാ, ​ഷീ​ലു എ​ബ്ര​ഹാം, കൃ​തി​ക പ്ര​ദീ​പ്, രാ​ധി​ക, ഇ​ന്ദു ഹ​രി​പ്പാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.