നാ​ൽ​പ്പ​ത്തി​യൊ​ന്നി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ച്ചു
Thursday, May 16, 2019 3:04 PM IST
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ൽ​പ്പ​ത്തി​യൊ​ന്നി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ച്ചു. ലാ​ൽ ജോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന 25-)മ​ത്തെ സി​നി​മ​യി​ൽ നി​മി​ഷ സ​ജ​യ​നാ​ണ് നാ​യി​ക.

ക​ർ​ണാ​ട​കം, വാ​ഗ​മ​ണ്‍, ത​ല​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. സു​രേ​ഷ് കൃ​ഷ്ണ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.