ഖാ​ലി​ദ് റ​ഹ്മാ​ൻ ചി​ത്ര​ത്തി​ൽ ഷെ​യ്ൻ നി​ഗം നാ​യ​ക​ൻ
Saturday, October 12, 2019 1:32 PM IST
അ​നു​രാ​ഗ ക​രി​ക്കി​ൻ​വെ​ള്ളം, ഉ​ണ്ട എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കും. സി​നി​മ​യി​ലേ​ക്ക് നാ​യി​ക​യെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സം​വി​ധാ​യ​ക​ൻ പോ​സ്റ്റ​റും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള​വും ഇം​ഗ്ലീ​ഷും അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​വാ​ൻ ക​ഴി​യു​ന്ന 20-25 വ​യ​സി​നി​ടെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് നാ​യി​ക​യാ​കാ​ൻ ക്ഷ​ണി​ച്ചിരിക്കുന്നത്. പ്ലാ​ൻ ബി ​മോ​ഷ​ൻ പി​ക്ചേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.