എ​ൺ​പ​തു​ക​ളി​ലെ കു​ട്ടി​ക​ളെ ചേ​ർ​ത്തുപി​ടി​ക്കു​ന്നു: കനിഹ
Saturday, January 25, 2020 10:55 AM IST
എ​ൺ​പ​തു​ക​ളി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​ത് എ​ത്ര​മാ​ത്രം സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ന​ടി ക​നി​ഹ. ത​ന്‍റെ ബാ​ല്യ​കാ​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ് ക​നി​ഹ ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ളി​ൽ മു​ഴു​കു​ന്ന​ത്.

കൈ​നി​റ​യെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വീ​ടി​നു പു​റ​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക​ൾ... ആ ​കാ​ലം വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ക​നി​ഹ പ​റ​യു​ന്നു. യാ​ന്ത്രി​ക​ത ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കാ​ത്ത കാ​ല​മാ​യി​രു​ന്നു അ​തെ​ന്നും എ​ൺ​പ​തു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളേ​യും താ​ൻ ചേ​ർ​ത്തു പി​ടി​ക്കു​ന്നു​വെ​ന്നും പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു കൊ​ണ്ട് ക​നി​ഹ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.