ഞാ​ന്‍ ത​ടി കു​റ​ച്ച​ത് ന​ടി​യാ​കാ​ന്‍ വേ​ണ്ടി​യ​ല്ല: ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍
Friday, February 28, 2020 10:48 AM IST
ശ​രീ​ര ഭാ​രം കു​റ​ച്ച​ത് ന​ടി​യാ​കു​വാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നി​ല്ലെ​ന്ന് ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ഞാ​ന്‍ ആ​ദ്യം ഫാ​റ്റ് ച​ബ്ബി പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു. ആ​ദ്യ​മൊ​ക​ക്കെ കൂ​ട്ടു​കാ​ര്‍ ക​ളി​യാ​ക്കു​മാ​യി​രു​ന്നു. ശ​രി​ക്കും ‌ടോം ​ബോ​യ് ആ​യി​രു​ന്നു ഞാ​ൻ. സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യം പി​ന്ന​ണി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഞാ​ന്‍ ത​ടി കു​റ​ച്ച​ത്. അ​ത് ന​ടി​യാ​കു​വാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നി​ല്ല. എ​ന്‍റെ ശ്ര​ദ്ധ​മു​ഴു​വ​ന്‍ ഇ​പ്പോ​ല്‍ അ​ഭി​ന​യ​ത്തി​ലാ​ണ്. ക​ല്യാ​ണി പ​റ​ഞ്ഞു.

അ​നൂ​പ് സ​ത്യ​ന്‍ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ക​ല്യാ​ണി മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റ​റി​ച്ച​ത്. പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ക​ല്യാ​ണി​യു​ടെ മ​ല​യാ​ള ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.