ആ​ക്ഷ​ൻ ഹീ​റോ​യാ​യി ജോ​ജു; "ക​ൾ​ട്ട്' ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഇ​റ​ങ്ങി
Saturday, October 23, 2021 11:28 AM IST
ജോ​ജു ജോ​ർ​ജി​നെ നാ​യ​ക​നാ​ക്കി മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന "ക​ൾ​ട്ട്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. സ​ൻ​ഫീ​ർ .കെ ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഷാ​ജി മേ​ച്ചേ​രി​യാ​ണ്. സ​ഫ​ര്‍ സ​ന​ല്‍, ര​മേ​ഷ് ഗി​രി​ജ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ജോ​ജു​വി​നെ കൂ​ടാ​തെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മി​ഷ്കി​ൻ, "സ​ര്‍​പ​ട്ട പ​ര​മ്പ​രൈ'​യി​ലെ ഡാ​ൻ​സിം​ഗ് റോ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷ​ബീ​ർ, സ​ഞ്ജ​ന ന​ട​രാ​ജ​ൻ, അ​ന​ന്യ രാ​മ​പ്ര​സാ​ദ്, മൂ​ന്നാ​ർ ര​മേ​ശ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

സ്റ്റ​ണ്ട് മാ​സ്റ്റ​ർ ദി​നേ​ശാ​ണ് ചിത്രത്തിലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം പോ​ണ്ടി​ച്ചേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.