ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​ല​യു​ന്ന ന​ട​ന്‍; മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് ജ​യ​രാ​ജ് വാ​ര്യ​ർ
Monday, September 7, 2020 1:09 PM IST
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ളാ​ണ് ഇ​ന്ന്. താ​ര​ത്തി​ന് 69 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന സു​ദി​നം. ഈ ​അ​വ​സ​ര​ത്തി​ല്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ള്‍ മ​മ്മൂ​ട്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​രു​ക​യാ​ണ്.

അ​ക്കൂ​ട്ട​ത്തി​ല്‍ വ​ള​രെ ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യി മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ​ക​ള്‍ നേ​രു​ക​യാ​ണ് പ്രി​യ ന​ട​നും അ​വ​താ​ര​ക​നുമായ ജ​യ​രാ​ജ് വാ​ര്യ​ര്‍.

മ​മ്മൂ​ട്ടി ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​ല​യു​ന്ന ന​ട​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​ടി​ക്കോ അ​ടൂ​രി​നോ ജോ​ഷി​ക്കോ ത​ന്നെ ആ​വ​ശ്യ​മി​ല്ല, മ​റി​ച്ച് ത​നി​ക്കാ​ണ് അ​വ​രെ ആ​വ​ശ്യ​മെ​ന്ന് മ​മ്മൂ​ക്ക എ​പ്പോ​ഴും പ​റ​യാ​റു​ണ്ടെ​ന്ന് ജ​യ​രാ​ജ് വാ​ര്യ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ര​യ​ധി​കം വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ഥാ​പാ​ത്ര​ണ​ള്‍ ചെ​യ്ത മ​റ്റൊ​രു ന​ട​ന്‍ ഇ​ന്ത്യ​യി​ല്‍ കാ​ണി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ന്ന ജ​യ​രാ​ജ് വാ​ര്യ​രു​ടെ വീ​ഡി​യോ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.