അ​നു​പ​മയെ അൺഫോളോ ചെയ്ത് ജ​സ്പ്രീ​ത് ബും​റ
Wednesday, July 10, 2019 11:45 AM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ ട്വി​റ്റ​റി​ൽ ഫോ​ളോ ചെ​യ്യു​ന്ന​വ​രി​ൽ ഒ​രാ​ൾ സി​നി​മ താ​രം അ​നു​പ​മ പ​ര​മേ​ശ്വ​ര​നാ​യ​ത് ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വി​ധ​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​നു​പ​മ​യെ ബും​റ അ​ണ്‍​ഫോ​ളോ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ത​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​യി​രു​ന്നു അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ ഗോ​സി​പ്പു​ക​ൾ അ​തി​രു​വി​ട്ട​താണ് അ​നു​പ​മ​യെ ബും​മ്ര അ​ണ്‍​ഫോ​ളോ ചെ​യ്യു​വാ​ൻ കാ​ര​ണ​മാ​യ​ത്.

തെ​ലു​ങ്കി​ൽ തി​ര​ക്കേ​റി​യ ന​ടി​യാ​യി മാ​റി​യ അ​നു​പ​മ, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ക്കു​ന്ന സി​നി​മ​യി​ൽ സ​ഹ​സം​വി​ധാ​യി​ക​യാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.