"ജ​ല​സ​മാ​ധി’​ക്ക് രാ​ജ്യാ​ന്ത​ര പു​ര​സ്ക്കാ​ര​ങ്ങ​ള്‍
Wednesday, October 7, 2020 12:21 PM IST
വേ​ണു നാ​യ​ര്‍ സം​വി​ധാ​നം ചെ​യ്ത ജ​ല​സ​മാ​ധി എ​ന്ന മ​ല​യാ​ള ചി​ത്രം സെ​പ്റ്റം​ബ​ര്‍ 30ന് ​ലോ​സ് ആ​ഞ്ച​ൽ​സി​ല്‍ ന​ട​ന്ന ഹോ​ളി​വു​ഡ് ബ്ല​ഡ്‌ ഹൊ​റ​ര്‍ മേ​ള​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി.

കാ​ന​ഡ​യി​ല്‍ ന​ട​ന്ന ബ്രി​ഡ്ജ് ഫെ​സ്റ്റ് ച​ല​ച്ചി​ത്ര മേ​ള​യി​ലും ഫ്രാ​ന്‍‌​സി​ല്‍ ന​ട​ന്ന മോ​ണ്ട് ബ്ലാ​ങ്ക് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലും മി​ക​ച്ച ചി​ത്ര​മാ​യി തി​രെ​ഞ്ഞെ​ടു​ത്തി​രു​ന്നു. റോം ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്‌ മേ​ള​യി​ലും പോ​ര്‍​ച്ചു​ഗ​ല്‍ ലി​സ്ബോ​ണ്‍ ച​ല​ച്ചി​ത്ര മേ​ള​യി​ലും ജ​ല​സ​മാ​ധി പ്ര​ത്യേ​ക പ​രാ​മ​ര്‍​ശ​ത്തി​ന് അ​ര്‍​ഹ​മാ​യി.

ജാ​ർ​ഖ​ണ്ഡ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലും ഗു​ജ​റാ​ത്തി​ലെ സ​ര്‍​ദാ​ര്‍ വ​ലാ​ഭാ​യി പ​ട്ടേ​ല്‍ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ലും സ്വീ​ഡ​ന്‍ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്‌ മേ​ള​യി​ലും സി​ങ്ക​പൂ​രി​ലെ ക്രി​യെ​ട​ര്‍ ഇ​ന്‍ ക്രി​സി​സ്‌ മേ​ള​യി​ലും ഔ​ദ്യോ​ഗി​ക​മാ​യി തി​രെ​ഞ്ഞ​ടു​ത്തി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ നാ​ല്പ​ത്തി ഒ​ന്‍​പ​തു ച​ല​ച്ചി​ത്ര മേ​ള​ക​ളി​ല്‍ നി​ന്നാ​യി നാ​ല്പ​ത്തി നാ​ല് പു​ര​സ്ക്കാ​ര​ങ്ങ​ള്‍ ജ​ല​സ​മാ​ധി ഇ​തി​നോ​ട​കം നേ​ടു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.