ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ് റിലീസിനൊരുങ്ങുന്നു
Friday, November 29, 2019 9:59 AM IST
സി​ദ്ധി വി​നാ​യ​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ..​ജി. ​വി​ജ​യ​കു​മാ​ർ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ്. സിനിമ ഉ​ട​ൻ തീ​യ​റ്റ​റുകളിലെ​ത്തും. കൃ​ഷ്ണ​കു​മാ​ർ, അ​മീ​ർ, സൂ​ര്യ, സി​ദ്ധ​രാ​ജ്, ടോ​ണി, ഗീ​ത ​വി​ജ​യ​ൻ, മ​ഹി​മ, സ​ന്തോ​ഷ് മാ​വേ​ലി, മ​ട്ട​ന്നൂ​ർ ശി​വ​പ്ര​സാ​ദ്, ടി​ബി​ൻ എ​ന്നി​വ​രാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

സ​ന്തോ​ഷ് ശ്രീ​രാ​ഗം ആണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്.ബാലചന്ദ്രൻ ഒരുക്കുന്ന ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് മുരളീകൃഷ്ണയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.